കോടതിയലക്ഷ്യ കേസിലെ ശിക്ഷ; മുന് ജഡ്ജി സി.എസ് കര്ണന് ജയില് മോചിതനായി
കൊല്ക്കത്ത: കോടതിയലക്ഷ്യ കേസില് ശിക്ഷിക്കപ്പെട്ട മുന് ജഡ്ജി സി.എസ് കര്ണന് ജയില് മോചിതനായി. കൊല്ക്കത്ത ഹൈക്കോടതി മുന് ജഡ്ജിയാണ് സി.എസ് കര്ണന്. ജയില് മോചിതനായതിനു ശേഷം സ്വകാര്യ വിമാനത്തിലാണ് അദ്ദേഹം ചെ...
