അപ്പോത്തിക്കിരിക്കു ശേഷം രാംദാസ് ചിത്രത്തില്‍ നായകനായി വീണ്ടും ജയസൂര്യ….?

തന്റെ കഥാപാത്രങ്ങളെ പൂര്‍ണ്ണമാക്കാന്‍ എന്തുതരം രൂപമാറ്റത്തിനും തയ്യാറാകുന്ന നടനാണ് ജയസൂര്യ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ വേഷങ്ങളാണ് ജയസൂര്യയെ തേടിയെത്തുന്നതും. ചിത...