കോൾഡ് കോഫി admin July 17, 2019 Cookery ആവശ്യമുള്ള സാധനങ്ങൾ : പാൽ - 1/ 2 ലിറ്റർ (തിളപ്പിച്ച് തണുപ്പിച്ചത്) കോഫി പൗഡർ - 2 ടേബിൾസ്പൂൺ (ഇൻസ്റ്റന്റ്) പഞ്ചസാര - 3 ടേബിൾസ്പൂൺ വാനില ഐസ്ക്രീം - ആവശ്യത്തിന് ഐസ് ക്യൂബ്സ് - 4 എണ്ണം കൊക്കോ പൗഡർ - 1/ 4 ടീ...