നടനും എം പി യുമായ സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാര്ഥിയായേക്കും, പ്രഖ്യാപനം ഉടൻ.
നടനും എം പി യുമായ സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാര്ഥിയാകും. ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വം ടെലിഫോണിലൂടെ സുരേഷ് ഗോപിയുമായി ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് സൂചന.
പാര്ട്ടി ആവശ്യപ്പെട്ടാല് ത...
