വിവാദങ്ങളിലൂടെ പ്രതീക്ഷകള്ക്കപ്പുറം വിജയം നേടിയ രാമലീല പോലെയാണ് ബോളിവുഡ് ചിത്രം ഖല്നായക്
വിവാദങ്ങളിലൂടെ പ്രതീക്ഷിച്ചതിനേക്കാള് വിജയം നേടിയ നിരവധി ചിത്രങ്ങള് ഉണ്ടായിട്ടുണ്ട്. ചില സിനിമാ പ്രവര്ത്തകരാകട്ടെ സിനിമയുടെ പ്രചാരണത്തിനായി മനപൂര്വ്വം ചില വിവാദങ്ങള് സൃഷ്ടിക്കാറുമുണ്ട്.
കേരളത്തിന്റെ അകത...

