കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില് തിവാരി അണക്കെട്ട് തകര്ന്ന് 8 മരണം
കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില് തിവാരി അണക്കെട്ട് തകര്ന്ന് 8 മരണം 24ഓളം പ്പേരെ കാണാനില്ല. അണകെട്ടിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന 12 വീടുകൾ പൂർണമായും ഒലിച്ചുപ്പോയി. ദേശീയ ദുരന്ത നിവാരണ സേന മേഖലയിൽ ...
