രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു.
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 336പ്പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 2301 ആയി. അതിൽ 157 പേര് രോഗമുക്തി നേടി ആശു...
