Times New

അതിർത്തിയിൽ സംഘർഷം തുടരുന്നു: പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ കശ്‌മീർ അതിർത്തി സന്ദർശിക്കും

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ കശ്‌മീരിലെ അതിർത്തി സന്ദർശിക്കും. അതിർത്തിയിൽ സുരക്ഷാ സ്ഥിതി ഗതികൾ പരിശോധിക്കുന്നതിനായാണ് സന്ദർശനം. അതിർത്തിയിൽ യുദ്ധസാഹചര്യം ത...