ആലപ്പാട് ജനകീയ സമരം ഇന്നേക്ക് നൂറാം ദിവസം: റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

ആലപ്പാട് ഖനനത്തിനെതിരെ നടത്തുന്ന ജനകീയ സമരം ഇന്നേക്ക് നൂറാം ദിവസം. പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയുടെ കരിമണല്‍ ഖനത്തിനെതിരെയാണ് ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം. കഴിഞ്ഞദിവസം മന്ത്രി ഇ പി ജയരാജൻ നടത്തിയ വാർത്ത സമ്മേള...