ഫ്ലാറ്റുകൾ പൊളിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതെന്ന് വിദഗ്ധ എന്ജിനീയര് എസ്.ബി.സര്വാത്തേ.
കൊച്ചി മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതെന്ന് വിദഗ്ധ എന്ജിനീയര് എസ്.ബി.സര്വാത്തേ.
കാലപ്പഴക്കമുള്ളതിനാലാണ് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് വെല്ലുവിളികൾ നിറഞ്ഞത്. ഫ്ലാറ്റു...
