എറണാകുളം ജില്ലയിൽ പത്തുപ്പേർക്ക്കൂടി കോവിഡ് ലക്ഷണം: ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഇറ്റലിയിൽ നിന്നെത്തിയ നാല്പത്തിരണ്ടുപ്പേരിൽ 10പ്പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചുമയും പനിയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന...

കൊച്ചിയിൽ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയ...

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രം വെള്ളത്തിനടിയിലായി

മഴ കനത്തതോടെ എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ജലനിരപ്പുയർന്നു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. പെരിയാര്‍, ചാലക്കുടി പുഴ...

സംസ്ഥാനത്ത് മഴകനത്തതോടെ വ്യാപക നാശംവിതച്ച് കാലവർഷം. നിലമ്പൂര്‍ ടൗണ്‍ വെളളത്തിനടിയിലായി.

സംസ്ഥാനത്ത് മഴകനത്തതോടെ വ്യാപക നാശംവിതച്ച് കാലവർഷം. നിലമ്പൂർ പ്രളയത്തിൽ മുങ്ങി. ചാലിയാര്‍ കരവിഞ്ഞതോടെ ഒട്ടുംപ്രതീക്ഷിക്കാതെയായിരുന്നു ടൗണിലെ കടകളിലും വീടുകളിലും വെളളം കയറിയത്. നിലമ്പൂരില്‍ പുലര്‍ച്ചെയാണ് വെളളപ്...

പൂനെയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചു : യുവാവിന് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊച്ചിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഈ വിവരം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി...