കൊറോണ വൈറസ്: അറിഞ്ഞിരിക്കെണ്ടതായ ചില സുപ്രധാനകാര്യങ്ങൾ
കോവിഡ് -19 എന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ സ്ഥിരീകരിച്ചു.മാരകമായ കൊറോണാ വൈറസ് പടര്ന്നുപിടിച്ച് പകര്ച്ചവ്യാധിയായി മാറ...
