ലോക ചരിത്രത്തിലാദ്യം; ഭിന്നലിംഗക്കാരി കുട്ടിയെ പാലൂട്ടിയതായി അമേരിക്കന് ഡോക്ടര്
ലോകചരിത്രത്തില് തന്നെ ആദ്യമായി ഭിന്നലിംഗക്കാരി തന്റെ കുഞ്ഞിനെ പാലൂട്ടിയതായി അമേരിക്കന് ഡോക്ടര് വെളിപ്പെടുത്തി. അമേരിക്കയിലെ മൗണ്ട്സിനായി മെഡിസിനിലെ ഡോക്ടറാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്...
