വെള്ളത്തിനടിയിലൂടെയുള്ള ആദ്യത്തെ ട്രെയിന് സര്വീസ് കൊല്ക്കത്തയിൽ ആരംഭിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള ട്രെയിന് സര്വീസ് കൊല്ക്കത്തയിൽ ആരംഭിക്കുന്നു. ഈ മാസം 13 ന് വ്യാഴാഴ്ചയായിരിയ്ക്കും ട്രെയിൻ യാത്രയ്ക്ക് തുടക്കം കുറിക്കുക. കൊല്ക്കത്തയിലെ സോള്ട്ട് ലേക്ക് സെക്ടര്...

