ഫിഷ് കോഫ്ത കറി admin March 7, 2019 Cookery, Featured, featured to, Homepage One ആവശ്യമുള്ള സാധനങ്ങൾ: മീൻ - 1 കപ്പ് ( മീൻ കുറച്ച് സവാള, വിനെഗർ , ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് തൊലിയും മുള്ളും മാറ്റി പൊടിച്ചത്) ഉരുളകകിഴങ്ങ് - 1/2 കപ്പ് (പ...