മുൻകേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോർജ് ഫെർണാണ്ടസ് അന്തരിച്ചു
മുൻകേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോർജ് ഫെർണാണ്ടസ് (88) അന്തരിച്ചു. മറവിരോഗത്തെ(അല്ഷിമേഴ്സും പാര്ക്കിന്സണ്സും രോഗത്തെ ) തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഡൽഹിയിലെ...
