ഗൂഗിൾ മാപ്പിലൂടെ ഇനി മുതൽ കൊച്ചി മെട്രോ സർവീസ് വിവരങ്ങളും.
ഗൂഗിൾ മാപ്പിൽ ഇനി മുതൽ കൊച്ചി മെട്രോ സർവീസ് വിവരങ്ങളും. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ട്രെയിനുകള് പോകുന്ന സമയം, റൂട്ട്, യാത്രയ്ക്ക് വേണ്ട നിരക്ക്, ഓരോ സ്റ്റേഷനിലെത്തുന്ന ...
