കേരളത്തില് ചൂട് കുതിച്ചുയരുന്നു : 12 ജില്ലകളില് ജാഗ്രതാ നിര്ദ്ദേശം തുടരുന്നു
ഓരോദിവസവും ചൂട് കുതിച്ചുയരുകയാണ്. ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസുവരെ താപനില ഉയരുന്നതുകൊണ്ട് കേരളത്തിലെ 12 ജില്ലകളിലും കഠിനമായ ചൂടിനുള്ള ജാഗ്രതാ നിര്ദ്ദേശം തുടരുകയാണ്.
വ്യാഴാഴ്ച വരെ താപനില കൂടാ...
