ഐസ്ക്രീം പാര്ലര് കേസ് : ജസ്റ്റിസ് അലക്സാണ്ടര് തോമസ് വാദം കേള്ക്കുന്നതില് നിന്നും പിന്മാറി.
ജസ്റ്റിസ് അലക്സാണ്ടര് തോമസ് ഐസ്ക്രീം പാര്ലര് കേസില് വാദം കേള്ക്കുന്നതില് നിന്നും പിന്മാറി. ഐസ്ക്രീം പാര്ലര് കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്ജിയുടെ വാദം കേള്ക്കുന്...

