മരടില്‍ അനധികൃതമായി നിര്‍മിച്ചിട്ടുള്ള ഫ്ലാറ്റുകള്‍ പൊളിച്ചു കളയണമെന്ന വിധി നടപ്പിലാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാർ

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം പാലിക്കാതെ നിര്‍മിച്ചിട്ടുള്ള ഫ്ലാറ്റുകള്‍ പൊളിച്ചു കളയണമെന്ന കോടതിയുടെ വിധിയെ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാർ. കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി സുപ്രീംകോട...