ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വര്‍ണ റെക്കോഡുമായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്.

ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വര്‍ണ റെക്കോഡുമായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 100 മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി സ്വര്‍ണം സ്വന്തമാക്കിയത്. 11.32 സെക്കന്റില്‍ ഓടിയെത്തിയാ...