കിയ സെൽറ്റോസ് admin October 11, 2019 Auto ഫോക്സ് വാഗന് സ്കോഡ എങ്ങിനെയോ അങ്ങിനെയാണ് ഹ്യൂണ്ടായിക്ക് കിയ. ഒരു പ്രധാന ബ്രാന്റിന്റെ ലൈഫ് സ്റ്റൈൽ ഡിവിഷൻ പോലെയാണിത്. ആർ ആന്റ് ഡിയും ചില ടോപ് മാനേജ്മെന്റും ഒഴികെ രണ്ട് കമ്പനികളും അധികം കാര...