തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് പൊളിക്കാന് തീരുമാനിച്ച മരടിലെ ഫ്ലാറ്റുകളില് പൊളിക്കല് നടപടികള് ആരംഭിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്മ്മിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനെ തുടര്ന്ന് പൊളിക്കാന് തീരുമാനിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകളില് പൊളിക്കല് നടപടികള് ആരംഭിച്ചു. പൊളിക്കുന്നതിനായി അധികൃതർ ആദ്യം കൈമാ...
