ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 7മുതൽ 13വരെ തിരുവനന്തപുരത്ത്

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 7മുതൽ 13വരെ തിരുവനന്തപുരത്ത് നടക്കും.പ്രളയക്കെടുതി കണക്കിലെടുത്ത് ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക . ഇതിന്റെ ഭാഗമായി സ്പോണ്‍സർഷിപ്പുവഴിയും ഡെലിഗേറ്റ് ഫീസിൽ...