ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 7മുതൽ 13വരെ തിരുവനന്തപുരത്ത് നടക്കും.പ്രളയക്കെടുതി കണക്കിലെടുത്ത് ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക . ഇതിന്റെ ഭാഗമായി സ്പോണ്‍സർഷിപ്പുവഴിയും ഡെലിഗേറ്റ് ഫീസിൽ വർദ്ധനവ് വരുത്തിയുമാണ് മേളക്കുള്ള പണം കണ്ടെത്തുന്നത് .മുൻ വർഷത്തെപോലെ മത്സര വിഭാഗം ഉൾപ്പടെ എല്ലാ വിഭാഗത്തിലും ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നാൽ ഇത്തവണ സമഗ്ര സംഭാവനക്കുള്ള അച്ചീവ്മെന്‍റ് അവാർഡ് ഉണ്ടായിരിക്കില്ല .മേള നടക്കുന്ന ദിവസങ്ങളിൽ മുഖ്യവേദിക്ക് പുറത്ത് നടത്തുന്ന മറ്റ് പരിപാടികൾ ഒ‍ഴിവാക്കിയിട്ടുണ്ട്. സ്പോണ്‍സർ ഷിപ്പ് പത്ര പരസ്യം നൽകിയായിരിക്കും സ്വീകരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.