അയോധ്യക്കേസില് സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരെ പുനഃപരിശോധന ഹര്ജി .
അയോധ്യക്കേസില് സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരെ പുനഃപരിശോധന ഹര്ജി നൽകി. ജംഇയ്യത്തുല് ഉലമെ ഹിന്ദ് എന്ന സംഘടനയാണ് ഹര്ജി നല്കിയത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ അയോധ്യകേസിലെ അന്തിമവിധി പുനപ...
