ന്യൂനമര്‍ദം ‘ഫാനി’ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിദഗ്ധര്‍; സംസ്ഥാനത്ത് നാലുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമര്‍ദം 'ഫാനി' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയു...