പെരിയ ഇരട്ടകൊലക്കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ പ്രതിഷേധം
കാസര്കോഡ് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധിക്കുന്നു. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ...
