കൊട്ടിയൂര് പീഡന ക്കേസ് വിധി: ഫാ. റോബിന് വടക്കുഞ്ചേരിക്ക് 20 വര്ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും
കൊട്ടിയൂര് പീഡനക്കേസില് വിധി വന്നു. ഫാ. റോബിന് വടക്കുഞ്ചേരിക്ക് 20 വര്ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പ്രായപൂര്ത്തിയാകാത്ത പ്ലസ് വണ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ....
