കുട്ടനാടൻ താറാവ് കറി admin January 4, 2020 Cookery, Homepage One കൂട്ടനാടിൻ്റെ രുചിപ്പെരുമയിൽ മുൻപന്തിയിലാണ് കുട്ടനാടൻ താറാവ് കറി. അത് ഒരിക്കൽ രുചിച്ചുനോക്കിയാൽ അതിൻ്റെ രുചി നമ്മുടെ നാവിൽ നിന്നും ഒരിക്കലും മായില്ല. നമുക്ക് അത് വീട്ടിൽ തയ്യാറാക്കിയാലോ?....എല്ലാവരും ...