ഐഎസ്ആർഓയ്ക്ക് അഭിമാന നേട്ടം: ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്ട്ടോസാറ്റ്- 3ൻ്റെ വിക്ഷേപണം വിജയകരം.
ഐഎസ്ആർഓയ്ക്ക് ഇത് അഭിമാന നേട്ടം. ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത് ഉപഗ്രഹമായ കാര്ട്ടോസാറ്റ് - 3ൻ്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ നിന്നും ബുധ...

