ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി
ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി. സമ്പത്തും രാജ്യക്ഷേമവും പ്രധാന മുദ്രാവാക്യമാക്കിയാണ് പ്രകടന പത്രിക പുറത്തിറക്കിയേക്കുന്നത്.
ന്യായ് അടക്കമുള്ള പദ്ധതികള് കൂടാതെ കര്ഷ...
