വൈറലായി രാഹുലിന്റെ ട്വീറ്റ്. ലോക് സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെ വിജയിപ്പിച്ച വയനാട്ടിലെ എല്ലാ വോട്ടർമാർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റാണ് വൈറലായത്. ട്വീറ്റിന് മറ്റൊരു പ്രത്യേകതക്കൂടിയുണ്ട് മലയാളത്തിലാണ്...
ഇതാദ്യമായാണ് ഒരു കോൺഗ്രസിതര പാർട്ടി രാജ്യത്ത് തുടർച്ചയായ രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്. മുന്നൂറിലധികം സീറ്റുകൾ പിടിച്ച് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്. അ...
ലോക് സഭ തിരഞ്ഞെടുപ്പ് ഫലം നീളാൻ സാധ്യത. മേയ് 23-നാണ് വോട്ടെണ്ണൽ. കൂടുതൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം ഒരുദിവസം വൈകാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചത്....
ലോക്സഭ തെരഞ്ഞെടുപ്പില് സംസ്ഥാനത്ത് കനത്ത പോളിംഗ് പുരോഗമിക്കുന്നു. കാസര്ഗോഡ്, പത്തനംതിട്ട, കോട്ടയം, വയനാട്, കൊല്ലം, കണ്ണൂര് എന്നിവിടങ്ങളില് ഉയര്ന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മണിക്ക് തന...
ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.
20 മണ്ഡലങ്ങളിലായി രണ്ട്കോ...
ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്.
പ്രചാരമുള്ള 3 ...
97 ലോക് സഭ മണ്ഡലങ്ങളിലെ വോട്ട് പരസ്യപ്രചരണം ഇന്നവസാനിക്കും. രണ്ടാംഘട്ട വോട്ടെട്ടുടുപ്പിലേക്ക് പോകുന്ന മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്നവസാനിക്കുന്നത്. ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും...
ലോക് സഭ തെരഞ്ഞെടുപ്പിന്റെ ചൂടുകൂട്ടാനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ട് എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലി...
ഇന്ത്യയിപ്പോൾ ലോക്സഭാ ഇലക്ഷന്റെ ചൂടിലാണ്. എല്ലാവരും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളും വിശകലങ്ങളുമായി ഏറെ ആകാംഷയോടെ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുകയാണ്. ആരൊക്കെ വിജയിക്കും ആരൊക്കെ പരാജയപ്പെടും, പിന്നെ തിരഞ്ഞ...
ബിജെപി യുടെ പ്രകടന പത്രികയെ കുറ്റപ്പെടുത്തി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും അത് ധാര്ഷ്ട്യം നിറഞ്ഞതും ദീര്ഘവീക്ഷണം ഇല്ലാത്തതുമാണന്ന് അദ്ദേഹം ആരോ...