വിഗ്രഹങ്ങള് ഉടഞ്ഞുവീഴുമ്പോള് സിപിഎമ്മിന് പൊള്ളുന്നു; അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും- വി.ടി.ബല്റാം
തൃശൂര്: എ.കെ ഗോപാലനെതിരെ നടത്തിയ വിവാദ പരാമര്ശത്തിനു ശേഷം പൊതു പരിപാടിയിലും സ്വയം ന്യായീകരണം നടത്തി വിടി ബല്റാം എംഎല്എ. തന്റെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും ബല്...
