ഉപാധികളോടെ ദയാവധത്തിന് അനുമതി; ചരിത്രവിധിയോടെ സുപ്രീംകോടതി
ന്യൂഡല്ഹി: സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ഉറപ്പുള്ളവര്ക്ക് ഉപാധികളോടെ ദയാവധം ആകാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടേയും മെഡിക്കല് ബോര്ഡിന്റേയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാന് സാധിക്കു. ജ...
