മഹാശിവരാത്രി ഇന്ന്; പിതൃബലിക്കായി ലക്ഷങ്ങള്‍ മണപ്പുറത്തേക്ക്

ആലുവ: ഇന്ന് മഹാശിവരാത്രി. പിതൃസ്മരണകളില്‍ ബലിയര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ ഇന്ന് ആലുവ പെരിയാറിന്‍ തീരത്തേക്കെത്തും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ ശോഭയില്‍ തിളങ്ങി നില്‍ക്കുകയാണ് ആലുവ മണപ്പുറം. ക്ഷേത്രത്...