പൊതു മേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ചുള്ള നടപടികള്ക്കെതിരെ ചൊവ്വാഴ്ച ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്.
ചൊവ്വാഴ്ച ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്. പൊതു മേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ചുള്ള നടപടികള്ക്കെതിരെയാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഒക്ടോബര് 22-ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്ക് ജ...
