വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി.
വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് മല്സ്യത്തൊഴിലാളികളെ കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തില് തന്നെയാണ് ഇവര് തിരിച്ച് തീരത്തെത്തിയത്. ഉള്ക്കടലില് കുടുങ്ങിയ ബോട്ട് കണ്ടെത്തിയത്. നാല...

