ഭാര്യ കൊല്ലപ്പെട്ട കേസ്: ബിജു രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു.

ഭാര്യയെ കൊന്ന കേസിൽ രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. ബിജു രാധാകൃഷ്ണന് ജീവപര്യന്തവും മാതാവായ രാജാമ്മാളിന് മൂന്നുവർഷത്തെ തടവുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിചിരുന്നത്. കൊലപാതക...