വയനാട് സീറ്റിനെചൊല്ലിയുള്ള കോണ്ഗ്രസിൻറെ തര്ക്കം രൂക്ഷം: നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
വയനാട് സീറ്റിനെചൊല്ലിയുള്ള കോണ്ഗ്രസിൻറെ തര്ക്കം രൂക്ഷം. വയനാട് ആരാണെന്ന് തീരുമാനിക്കാത്തത് മൂലം നാലിടത്തെ തീരുമാനം വൈകുന്നു. വായനാടിൽ ആരാണെന്നുള്ള തീരുമാനം ഹൈ കമാൻഡിന് വിട്ടു. ഇതിനെക്കുറിച്ച് തീരുമാനിക്കുന്നത...
