ചരിത്രം പറഞ്ഞ് കമ്മാരസംഭവം ടീസര്; ആകാംക്ഷയോടെ പ്രേക്ഷകര്
രാമലീലക്ക് ശേഷം തിയേറ്ററുകളിലേക്ക് വീണ്ടും ദിലീപ് തരംഗം. പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരുന്ന കമ്മാരസംഭവം ടീസര് പുറത്തിറങ്ങി. മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തില് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രതീഷ് അമ്പാട്ട് സം...
