പ്രേക്ഷകർക്ക് ഞെട്ടൽ നൽകി സൗബിൻറെ ‘അമ്പിളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുരസ്കാര നിറവിൽ തിളങ്ങിനിൽക്കുന്ന സൗബിൻ ഷഹീർ പ്രേക്ഷക മനസ്സുകളെ കീഴ്പ്പെടുത്തുന്നതിനായി പുതിയ വേഷപകർപ്പിൽ എത്തുന്നു. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന അമ്പിളിയിലാണ് സൗബിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന...
