നീണ്ട ഏഴു വര്ഷത്തെ നിയമ പോരാട്ടത്തിനൊടുവില് നിര്ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി.
നീണ്ട ഏഴു വര്ഷത്തെ നിയമ പോരാട്ടത്തിനൊടുവില് നിര്ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി. തിഹാര് ജയിലില് പുലർച്ചെ അഞ്ചരയ്ക്കാണ് പവന് ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്മ, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റിയ...

