മുന്നൂറിലധികം സീറ്റുകൾ പിടിച്ച് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്.
ഇതാദ്യമായാണ് ഒരു കോൺഗ്രസിതര പാർട്ടി രാജ്യത്ത് തുടർച്ചയായ രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്. മുന്നൂറിലധികം സീറ്റുകൾ പിടിച്ച് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്. അ...
