സംസ്ഥാനത്തെ വിവിധ ജില്ലകളില് ജൂലൈ 19 മുതല് 23 വരെയുള്ള തീയതികളില് റെഡ് ഓറഞ്ച് അലേര്ട്ടുകള് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴ കനത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില് ജൂലൈ 19 മുതല് 23 വരെയുള്ള തീയതികളില് റെഡ് ഓറഞ്ച് അലേര്ട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ കടലാക്രമണവും രൂക്ഷമായി.
പമ്പ ത്രിവേണിയിൽ ജല...
