രാഹുല് ഗാന്ധി വയനാട്ടില് മല്സരിക്കുന്ന കാര്യത്തില് അനിശ്ചിതത്വം തുടരുന്നു: അന്തിമ തീരുമാനം നാളെ
രാഹുല് ഗാന്ധി വയനാട്ടില് മല്സരിക്കുന്ന കാര്യത്തില് അനിശ്ചിതത്വം തുടരുകയാണ്. രാഹുല് ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിന്റെ കാര്യത്തിലെ അന്തിമതീരുമാനം നാളെയുണ്ടാകും.
അമേഠി കൂടാതെ രാഹുൽ ഗാന്ധി ദക്ഷി...

