കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര് ട്രെയിനുകളും റദ്ദാക്കി
സംസ്ഥാനത്ത് എല്ലായിടങ്ങളിലും കനത്ത മഴ തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര് ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയില്വെ പാതയില് മണ്ണിടിച്ചിലുണ്ടായി. അത...
