കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം: തിരിച്ചടിച്ച് ഇന്ത്യ

കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നു. പൂഞ്ച് മേഖലയിലാണ് കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്നലെയും പാക്കിസ്ഥാന്റെ ...