ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ, എങ്കിൽ പണം പോസ്റ്റ്മാൻ വഴി വീട്ടിലെത്തും.
ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന് വഴി പണം സ്വീകരിക്കാന് സൗകര്യമൊരുക്കികൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. പണം ആവശ്യമു...
