അമേരിക്ക ഇന്ത്യയില് ആണവോര്ജ നിലയങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി
ഇന്ത്യയില് ആറ് ആണവോര്ജ നിലയങ്ങൾ അമേരിക്ക സ്ഥാപിക്കും. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാവിഭാഗത്തിന്റെ ചുമതലയുള്ള ആന്ഡ്രിയ തോംപ്സണും തമ്മില്...
